Sachin Pilot's Reaction After Being Dismissed From Every Post
രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി സച്ചിന്‍ പൈലറ്റ. സത്യത്തെ മാത്രമെ ഉപദ്രവിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ അതിനെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു. പദവികളില്‍ നിന്നും നീക്കി ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് സച്ചിന്‍ രംഗത്തെത്തിയത്.
#SachinPilot